അശ്വിന്‍ ക്യാപ്റ്റന്‍

ന്യൂഡല്‍ഹി: ഐ.പി.എല്‍ പതിനൊന്നാം അധ്യായത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ ആര്‍ അശ്വിന്‍ നയിക്കും. എട്ട് വര്‍ഷം ചെന്നൈ സൂപ്പര്‍ കിങ്‌സിലും രണ്ട് വര്‍ഷം പൂനെ സൂപ്പര്‍ ജയ്ന്റിനൊപ്പവും കളിച്ച ശേഷമാണ് ഇത്തവണ താരം പഞ്ചാബിലെത്തുന്നത്. വമ്പനടിക്കാരന്‍ ക്രിസ് ഗെയ്ല്‍, വെറ്ററന്‍ താരം യുവരാജ് സിങ് എന്നിവരും പഞ്ചാബ് ടീമിലുണ്ട്.

You might also like More from author

Comments are closed.