മൂന്നു ബഹിരാകാശ യാത്രികർ ഭൂമിയിൽ തിരിച്ചെത്തി

മോ​സ്കോ: രാ​ജ്യാ​ന്ത​ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ(ഐഎസ്എസ്) മാ​സ​ങ്ങ​ളോ​ളം ചെ​ല​വ​ഴി​ച്ച ശേ​ഷം മൂ​ന്നു ബ​ഹി​രാ​കാ​ശ യാ​ത്രി​ക​ർ ഭൂ​മി​യി​ൽ മ​ട​ങ്ങി​യെ​ത്തി. റ​ഷ്യ​യു​ടെ സൊ​യൂ​സ് ബ​ഹി​രാ​കാ​ശ​പേ​ട​ക​ത്തി​ലാ​ണ് ശാ​സ്ത്ര​ജ്ഞ​ർ ക​സാ​ക്കി​സ്ഥാ​നി​ൽ വ​ന്നി​റ​ങ്ങി​യ​ത്.

You might also like More from author

Comments are closed.