‘ലാസ്യ’ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

 
15
 

പുതുമുഖങ്ങളായ അനൂബ് ചെറുവത്തൂർ, ലാസ്യ ബാലകൃഷ്ണൻ, ആദിശ്രീ അഭിലാഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷോബിൻ ഫ്രാൻസിസ് ഛായാഗ്രഹണവും സംവിധാനവും കൈകാര്യം ചെയ്യുന്ന മിനി മൂവിയാണ് ‘ലാസ്യ’.  ഹോറർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ നിർമ്മാണം നിധിൻ ജോസഫ് കുഴിഞ്ഞാലിൽ. അരുൺ ദാമോദർ കഥയും തിരക്കഥയും ഒരുക്കിയ ചിത്രത്തിന്റെ സംഗീത സംവിധാനം രഞ്ജിത്ത് കെ ആറും, എഡിറ്റിംഗ് റിച്ചാർഡ് സെബാസ്റ്റ്യനും നിർവ്വഹിക്കുന്നു.    

ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: അരുൺ കുമാർ, അസ്സോസിയേറ്റ് ഡയറക്ടർ: പ്രജിത്ത് എം എൻ,അഖിൽ കുമാർ. ക്രീയേറ്റീവ് ഡയറക്ടർ: നിർമ്മൽ ബേബി വർഗീസ്‌,  കലാ സംവിധാനം: രാഹുൽ ബാലകൃഷ്ണൻ, കോസ്റ്റും: ജിനേഷ് തമ്പാൻ. പ്രൊഡക്ഷൻ കൺട്രോളർ: പ്രസാദ് എം എൻ, സ്റ്റീൽസ്: അദ്‌വി പ്രൊഡക്ഷൻസ്, അസ്സോസിയേറ്റ് സിനിമാട്ടോഗ്രാഫേഴ്സ്: ബിജു മാത്യു ആലമല, ബിബിൻ ജോർജ്. അസിസ്റ്റന്റ് ഡിറക്ടർസ്: ഉണ്ണി കെ .ഡി, ആൽവിൻ തോമസ്. ക്രീയേറ്റീവ് സപ്പോർട്ട്: ശരൺ കുമാർ ബാരെ. എസ്‌സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ്: മനുമോൻ ടി. ബി , ബിബിൻ എൻ . സി , സനീഷ് എ. എം, ജോൺസൺ തോമസ്. കളറിംഗ്: ഘനശ്യാം. പ്രൊമോഷൻ, ഡിസ്ട്രിബൂഷൻ: കാസാബ്ലാങ്ക ഫിലിം ഫാക്ടറി.

From around the web