പടച്ചോനെ ഇങ്ങള് കാത്തോളീ ഇന്ന് പ്രദർശനത്തിന് എത്തും
Nov 24, 2022, 11:31 IST

'പടച്ചോനേ... ഇങ്ങള് കാത്തോളി' എന്ന ചിത്ര൦ ഇന്ന് തീയറ്ററിൽ പ്രദർശനത്തിന് എത്തും. ബിജിത്ത് ബാല ചിത്രം സംവിധാനം ചെയ്യുന്നു. .
പ്രദീപ് കുമാർ കാവുംതറയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഹരിഷ് കണാരൻ, ഗ്രേസ് ആൻ്റണി, ജോണി ആൻ്റണി, ദിനേശ് പ്രഭാകർ, നിർമ്മൽ പാലാഴി, അലൻസിയർ, മാമുക്കോയ, വിജിലേഷ്, രഞ്ജിത്ത് മണമ്പ്രക്കാട്ട്, ശ്രുതി ലഷ്മി, നിഷാ മാത്യു, നഥാനിയേൽ മഠത്തിൽ, ഉണ്ണി ചെറുവത്തൂർ, രഞ്ജിത്ത് കൺകോൽ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ടൈനിഹാൻഡ്സ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോസുകുട്ടി മഠത്തിൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവരാണ് നിർമ്മാണം