‘അന്തം വിട്ടാൽ പ്രതി എന്തും ചെയ്യും’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

 
23
 

അമിഗോസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെമീർ റാവുത്തർ, എ ആർ ജുബൈർ, അരുൺ ഷാജി, രാഗേഷ് ആർ പി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ക്രിസ്റ്റോ ജോണി സംവിധാനവും ഛായാഗ്രഹണവും കൈകാര്യം ചെയ്യുന്ന പുതിയ മിനി മൂവിയാണ് 'അന്തം വിട്ടാൽ പ്രതി എന്തും ചെയ്യും'. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ സമൂഹ മാധ്യമങ്ങൾ വഴി പുറത്തിറക്കി.

എഡിറ്റിംഗ് - റോബിൻ തോമസ് എഡിറ്റിംഗ് കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് കൈകാര്യം ചെയ്യുന്നത് നവനീതാണ്. ശ്രെയസ് വി ബി യുടെ കഥയ്ക്ക് റോബിൻ ഉമ്മനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സൗണ്ട് ഡിസൈൻ: പ്രബൽ കുസുമം, പ്രൊഡക്ഷൻ കൺടോളർ: റമീസ് കബീർ, കല സംവിധാനം: സത്യപാൽ, ഡിസൈൻസ്: മനു ഡാവിഞ്ചി, പി ആർ ഒ: കാസാബ്ലാങ്കാ ഫിലിം ഫാക്ടറി.

From around the web