കുതിരൈ സിനിമയിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

സന്തോഷ് പീറ്റർ ജയകുമാർ സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് പോയ്കാൽ കുതിരൈ. പ്രഭുദേവ, വരലക്ഷ്മി ശരത്കുമാർ തുടങ്ങിയവരാണ് പൊയ്‌ക്കൽ കുതിരൈയിലെ അഭിനേതാക്കൾ. ഇപ്പോൾ സിനിമയിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.
സന്തോഷ് പീറ്റർ ജയകുമാർ സംവിധാനം ചെയ്ത ചിത്രം നിർമ്മിക്കുന്നത് എസ് വിനോദ് കുമാർ, മിനി സ്റ്റുഡിയോ ആണ്. പ്രകാശ് രാജ്, വര ലക്ഷ്മി ശരത് കുമാർ, റൈസ വിൽസൺ, ജഗൻ, ഷാം, ജോൺ കോക്കൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ചിത്രം ഈ മാസം അഞ്ചിന് പ്രദർശനത്തിന് എത്തും.