വിക്രമിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

 
41
 

കമൽഹാസന്റെ വിക്രം ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് . അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. . U/A സർട്ടിഫിക്കറ്റുമായി വിക്രം ഇന്നലെ പ്രദർശനത്തിന് എത്തി. മികച്ച പ്രതികരണം നേടി ചിത്രം ബോക്സ്ഓഫീസിൽ കുതിക്കുകയാണ്. വലിയ രീതിയിൽ ഉള്ള തിരക്കാണ് ചിത്രത്തിന്. മികച്ച നേട്ടവുമായി ചിത്രം മൂന്നാം വാരത്തിലേക്ക് കടക്കുകയാണ്.

ലോകേഷ് കനകരാജ് രചനയും സംവിധാനവും നിർവ്വഹിച്ച വിക്രത്തിൽ വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കാളിദാസ് ജയറാം, നരേൻ, ശിവാനി നാരായണൻ, ഹരീഷ് പേരടി, ഗായത്രി ശങ്കർ തുടങ്ങിയവരും അഭിനയിക്കുന്നു. വിക്രം ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനും എഡിറ്റിംഗ് ഫിലോമിൻ രാജും നിർവ്വഹിക്കുന്നു. കമൽഹാസന്റെ രാജ് കമൽ ഇന്റർനാഷണൽ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

From around the web