അഗസ്ത്യാർകൂടം ട്രക്കിംഗ്: ഓൺലൈൻ ബുക്കിംഗിന് വീണ്ടും അവസരം

 
30

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയ സാഹചര്യത്തിൽ അഗസ്ത്യാർകൂടം ട്രക്കിംഗിന് ഫെബ്രുവരി 11 മുതൽ 26 വരെ ദിവസവും 25  ആളുകൾക്ക് കൂടി ഓൺലൈൻ ബുക്കിംഗിന് അവസരമൊരുങ്ങുന്നു.

താൽപര്യമുള്ളവർക്ക്   www.forest.kerala.gov.in  എന്ന വനംവകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലോ serviceonline.gov.in/trekking ലോ ഇന്ന് (10-02.2022) രാവിലെ 11മണി മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. സന്ദർശകർ കർശനമായും  കോവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടതാണ്.

From around the web