വിവിധ ബറ്റാലിയനുകളിലെ പോലീസ്  ഉദ്യോഗസ്ഥർക്കായി ജൂലൈ 15 ന് ഡിജിപിയുടെ അദാലത്ത്

 
36

 എം.എസ്.പി, ആർ.ആർ.ആർ.എഫ്, ഐ.ആർ.ബി, എസ്.ഐ.എസ്.എഫ്, വനിതാ പോലീസ് എന്നീ ബറ്റാലിയനുകളിലെ പോലീസ് ഉദ്യോഗസ്ഥർക്കായി സംസ്ഥാന പോലീസ് മേധാവി നടത്തുന്ന ഓൺലൈൻ അദാലത്തിലേയ്ക്ക് ജൂൺ 29 വരെ പരാതി നൽകാം.

ജൂലൈ 15 നാണ് അദാലത്ത്. പരാതികൾ spctalks.pol@kerala.gov.in വിലാസത്തിൽ ലഭിക്കണം. പരാതിയിൽ മൊബൈൽ നമ്പർ ഉൾപ്പെടുത്തണം. ഹെൽപ്പ് ലൈൻ നമ്പർ: 9497900243.

From around the web