പെ​രു​മ്പാ​വൂ​ർ മ​രു​ത് ക​വ​ല​യി​ലെ ബാ​ങ്കി​ൽ ക​വ​ർ​ച്ചാ​ശ്ര​മം

 
39
പെ​രു​മ്പാ​വൂ​ർ: പെ​രു​മ്പാ​വൂ​ർ മ​രു​ത് ക​വ​ല​യി​ലെ ബാ​ങ്കി​ൽ ക​വ​ർ​ച്ചാ​ശ്ര​മം. ബാങ്ക് ഓഫ് ബറോഡ ബാങ്കിൽ ആണ് കവർച്ച ശ്രമം ഉണ്ടായത്. ബാങ്കിന്റെ ഭിത്തി തുരന്നായിരുന്നു കവർച്ച ശ്രമം. ഭിത്തി തുരക്കുന്ന ശബ്ദം കേട്ട് ആളുകൾ എത്തിയതോടെ കവർച്ച സംഘം രക്ഷപെട്ടു. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

From around the web