കൂ​​​ട​​​ത്താ​​​യി കൊ​​​ല​​​പാ​​​ത​​​കം;ജോ​​​ളി​​​യു​​​ടെ ജാ​​​മ്യഹ​​​ര്‍​ജി ഹൈ​​​ക്കോ​​​ട​​​തി വീ​​​ണ്ടും ത​​​ള്ളി

 

കൊ​​​ച്ചി: കൂ​​​ട​​​ത്താ​​​യി കൊ​​​ല​​​പാ​​​ത​​​ക കേ​​​സി​​​ലെ മു​​​ഖ്യ​​പ്ര​​​തി ജോ​​​ളി​​​യു​​​ടെ ജാ​​​മ്യ ഹ​​​ര്‍​ജി വീ​​​ണ്ടും ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളിയിരിക്കുന്നു. ര​​​ണ്ടാം ഭ​​​ര്‍​ത്താ​​​വ് ഷാ​​​ജു​​​വി​​​ന്‍റെ ഭാ​​​ര്യ സി​​​ലി​​​യെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ല്‍ ജാ​​​മ്യം തേ​​​ടി ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യിലാണ് സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വ് അറിയിച്ചിരിക്കുന്നത്. ഭ​​​ര്‍​ത്താ​​​വ് റോ​​​യ് തോ​​​മ​​​സി​​ന്‍റെ കൊ​​​ല​​​പാ​​​ത​​​ക​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പോ​​​ലീ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത കേ​​​സി​​​ല്‍ ജോ​​​ളി​​​ക്ക് നേ​​​ര​​​ത്തെ ജാ​​​മ്യം നി​​​ഷേ​​​ധിക്കുകയുണ്ടായിരുന്നു.

എന്നാൽ അതേസമയം, കൂ​ട​ത്താ​യി കൊ​ല​പാ​ത​ക കേ​സി​ലെ വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍ ഓ​ഗ​സ്റ്റ് 11ലേ​ക്ക് മാറ്റുകയുണ്ടായിരുന്നു. ജോ​ളി​യു​ടെ ര​ണ്ടാം ഭ​ര്‍​ത്താ​വി​ന്‍റെ ഭാ​ര്യ​യാ​യി​രു​ന്ന സി​ലി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സാ​ണ് ആ​ദ്യം കോടതി പ​രി​ഗ​ണി​ക്കു​ന്ന​ത്. സി​ലി 2016 ജ​നു​വ​രി 11-നാ​ണു മരണപ്പെട്ടത്. ക്യാ​പ്‌​സൂ​ളി​ല്‍ സ​യ​നൈ​ഡ് നി​റ​ച്ചു ന​ല്‍​കി ജോ​ളി ജോ​സ​ഫ് ഇ​വ​രെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണു കേ​സ്.

From around the web