അ​ഞ്ച​ലി​ല്‍ ആ​ശാ​വ​ര്‍​ക്ക​ര്‍ കൂ​ടി​യാ​യ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന് കൊറോണ 

 

കൊ​ല്ലം: അ​ഞ്ച​ലി​ല്‍ ആ​ശാ​വ​ര്‍​ക്ക​ര്‍ കൂ​ടി​യാ​യ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇ​തോ​ടെ അ​ഞ്ച​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും വൈ​സ്പ്ര​സി​ഡ​ന്‍റും ഉ​ള്‍​പ്പെ​ടെ നി​രി​ക്ഷ​ണ​ത്തി​ല്‍ പോ​യിരിക്കുകയാണ്.

മൂ​ന്ന് ദി​വ​സം മു​മ്പ് ഇ​വ​ര്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ല്‍ വന്നിരുന്നു. ഇ​തേ തു​ട​ര്‍​ന്ന് ജീ​വ​ന​ക്കാ​രും നി​രി​ക്ഷ​ണ​ത്തി​ലാ​ണ് ഉള്ളത്.

From around the web