കൺസ്യൂമർഫെഡ് ഓണം സഹകരണ വിപണികളുടെ ഉദ്ഘാടനം 11ന്

 
12

സഹകരണവകുപ്പിന്റെ കൺസ്യൂമർഫെഡ് മുഖേന ആരംഭിക്കുന്ന ഓണം സഹകരണ വിപണികളുടെ സംസ്ഥാനതല ഉദ്ഘാടനം 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും.

11ന് ഉച്ചക്ക് 12.30ന് സ്റ്റാറ്റിയൂവിൽ നടക്കുന്ന ചടങ്ങിൽ സഹകരണ-രജിസ്ട്രേഷൻ മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും. ഗതാഗതമന്ത്രി ആൻറണി രാജു മുഖ്യാതിഥിയായിരിക്കും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആദ്യവിൽപന നിർവഹിക്കും.സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ 2000 വിപണികളാണ് സംസ്ഥാനത്തുടനീളം ഒരുക്കുന്നത്.

From around the web