സുവർണ്ണ തിളക്കത്തിൽ കേരള ലോ അക്കാദമി
Sep 23, 2021, 10:34 IST

തിരുവനന്തപുരം: കേരള ലോ അക്കാദമി ലോ കോളേജിന് മിന്നും തിളക്കം. കേരള യൂണിവേഴ്സിറ്റി എൽഎൽബി മൂന്ന് സ്ട്രീമിലും ഒന്നാം റാങ്ക് കരസ്ഥമാക്കി ലോ അക്കാദമിയിലെ വിദ്യാർത്ഥികൾ.
ത്രിവത്സര എൽഎൽബിയിൽ കാവ്യ മോഹൻ ഒന്നാം റാങ്ക് കരസ്ഥാമാക്കി. പഞ്ചവത്സര ബിഎ എൽഎൽബി ശ്രീയുക്തയും പഞ്ചവത്സര ബികോം എൽഎൽബി കൃഷ്ണപ്രിയും ഒന്നാം റാങ്കിന് അർഹരായി.