റി​​​സ​​​പ്ഷ​​​ന്‍ എ​​​സ്‌ഐക്ക് കോവിഡ് ബാധ; അണുനശീകരണ പ്രവർത്തനങ്ങൾക്കായി പോ​​​ലീ​​​സ് ആ​​​സ്ഥാ​​​നം അ​​​ട​​​ച്ചു

 
റി​​​സ​​​പ്ഷ​​​ന്‍ എ​​​സ്‌ഐക്ക് കോവിഡ് ബാധ; അണുനശീകരണ പ്രവർത്തനങ്ങൾക്കായി പോ​​​ലീ​​​സ് ആ​​​സ്ഥാ​​​നം അ​​​ട​​​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പോ​​​ലീ​​​സ് ആ​​​സ്ഥാ​​​ന​​​ത്തെ ഗേ​​​റ്റി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ള്ള റി​​​സ​​​പ്ഷ​​​ന്‍ എ​​​സ്‌ഐക്ക് കൊറോണ വൈറസ് രോഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തി​​​നെ​​ത്തു​​​ട​​​ര്‍​​​ന്ന് അ​​​ണു​​​ന​​​ശീ​​​ക​​​ര​​​ണ പ്ര​​​വ​​​ര്‍​​​ത്ത​​​ന​​​ങ്ങ​​​ള്‍​​​ക്കാ​​​യി പോ​​​ലീ​​​സ് ആ​​​സ്ഥാ​​​നം അ​​​ട​​​ച്ചുപൂട്ടി.

പോ​​​ലീ​​​സ് ആ​​​സ്ഥാ​​​ന​​​ത്തെ ര​​​ണ്ടു ക​​​ണ്‍​ട്രോ​​​ള്‍ റൂ​​​മു​​​ക​​​ള്‍ ഒ​​​ഴി​​​കെ​​​യു​​​ള്ള​​​വ​​​യാ​​​ണ് അടച്ചിരിക്കുന്നത്. ക​​​ണ്‍​ട്രോ​​​ള്‍ റൂ​​​മു​​​ക​​​ള്‍ മൂ​​​ന്നി​​​ലൊ​​​ന്നു ജീ​​​വ​​​ന​​​ക്കാ​​​രെ ഉ​​​പ​​​യോ​​​ഗി​​​ച്ചു പ്ര​​​വ​​​ര്‍​​​ത്തി​​​പ്പി​​​ക്കാ​​​നാ​​​ണു നി​​​ര്‍​​​ദേ​​​ശം നൽകിയിരിക്കുന്നത്. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​മാ​​​ണു പോ​​​ലീ​​​സ് ആ​​​സ്ഥാ​​​ന​​​ത്തെ കാ​​​ട്ടാ​​​ക്ക​​​ട സ്വ​​​ദേ​​​ശി​​​യാ​​​യ പേ​​​രൂ​​​ര്‍​​​ക്ക​​​ട എ​​​സ്‌എ​​​പി ക്വാ​​​ര്‍​​​ട്ടേ​​​ഴ്സി​​​ല്‍ താ​​​മ​​​സി​​​ക്കു​​​ന്ന എ​​​സ്‌ഐ​​​ക്കു കൊറോണ വൈറസ് രോഗബാധ കണ്ടെത്തിയത്.

ഇ​​​തേ​​ത്തു​​ട​​​ര്‍​​​ന്ന് ഗേ​​​റ്റി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ള്ള പോ​​​ലീ​​​സു​​​കാ​​​ര്‍ അ​​​ട​​​ക്കം ഇ​​​ദ്ദേ​​​ഹ​​​വു​​​മാ​​​യി അ​​​ടു​​​ത്ത് ഇ​​​ട​​​പ​​​ഴ​​​കി​​​യ​​​വ​​​രോ​​​ടു ക്വാ​​​റ​​​ന്‍റൈനില്‍ പോകാന്‍ നി​​​ര്‍​​​ദേ​​​ശിക്കുകയുണ്ടായി.

From around the web