പ​നി ബാ​ധി​ച്ച് മ​രി​ച്ച കോ​ഴി​ക്കോ​ട് സ്വദേശിക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

 


കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം. കോ​ഴി​ക്കോ​ട് പ​നി ബാ​ധി​ച്ച് മ​രി​ച്ച​യാ​ൾ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. വ​ട​ക​ര ചോ​മ്പാ​ല സ്വ​ദേ​ശി പു​രു​ഷോ​ത്ത​മ​നാ​ണ് മ​രി​ച്ച​ത്.

ഒരാഴ്ചയിലേറെയായി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത് ഏ​ഴു കോ​വി​ഡ് മ​ര​ണ​ങ്ങ​ളാ​ണ്.

From around the web