സം​സ്ഥാ​ന​ത്ത് ഇന്ന് 30 ഹോ​ട്ട് സ്പോ​ട്ടു​ക​ൾ

 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 30 ഹോ​ട്ട് സ്പോ​ട്ടു​ക​ൾ കൂ​ടി. മ​ല​പ്പു​റം ജി​ല്ല​യി​ലെ വാ​ഴ​യൂ​ർ (ക​ണ്ടെ​യ്ൻ​മെ​ൻറ് സോ​ൺ: എ​ല്ലാ വാ​ർ​ഡു​ക​ളും), വാ​ഴ​ക്കാ​ട് (എ​ല്ലാ വാ​ർ​ഡു​ക​ളും), ചേ​ക്കാ​ട് (എ​ല്ലാ വാ​ർ​ഡു​ക​ളും), മു​തു​വ​ള്ളൂ​ർ (എ​ല്ലാ വാ​ർ​ഡു​ക​ളും), പു​ളി​ക്ക​ൽ (എ​ല്ലാ വാ​ർ​ഡു​ക​ളും), കു​ഴി​മ​ണ്ണ (എ​ല്ലാ വാ​ർ​ഡു​ക​ളും), മൊ​റ​യൂ​ർ (എ​ല്ലാ വാ​ർ​ഡു​ക​ളും), ചേ​ല​മ്പ്ര (എ​ല്ലാ വാ​ർ​ഡു​ക​ളും), ചെ​റു​കാ​വ് (എ​ല്ലാ വാ​ർ​ഡു​ക​ളും), ഉ​ള്ളി​യേ​രി (10), ക​രു​വ​ട്ടാ​ർ (4), നാ​ൻ​മ​ണ്ട (7, 14), ച​ങ്ങ​രോ​ത്ത് (1, 2, 3, 4), പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ കു​ള​ന​ട (13), കോ​ന്നി (എ​ല്ലാ വാ​ർ​ഡു​ക​ളും), അ​റ​ന്മു​ള (7, 8, 13), നെ​ടു​മ്പ്രം (3, 13).

ഇ​ടു​ക്കി ജി​ല്ല​യി​ലെ രാ​ജ​കു​മാ​രി (5, 6), കാ​ഞ്ചി​യാ​ർ (11, 12), രാ​ജ​ക്കാ​ട് (എ​ല്ലാ വാ​ർ​ഡു​ക​ളും), എ​റ​ണാ​കു​ളം കൂ​ത്താ​ട്ടു​കു​ളം മു​ൻ​സി​പ്പാ​ലി​റ്റി (9), ചി​റ്റാ​റ്റു​ക​ര (സ​ബ് വാ​ർ​ഡ് 7, 9), വെ​ങ്ങോ​ല (7), കൊ​ല്ലം ജി​ല്ല​യി​ലെ മ​ൺ​ട്രോ​തു​രു​ത്ത് (എ​ല്ലാ വാ​ർ​ഡു​ക​ളും), തൃ​ക്കോ​വി​ൽ​വ​ട്ടം (1, 22, 23), പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ അ​മ്പ​ല​പ്പാ​റ (17), ക​രി​മ്പു​ഴ (17), തൃ​ശൂ​ർ അ​ടാ​ട്ട് (14), കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ ബേ​ഡ​ഡു​ക്ക (4), തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ വെ​ള്ള​റ​ട (8, 9) എ​ന്നി​വ​യാ​ണ് പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ.

അ​തേ​സ​മ​യം 25 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ചെ​റു​പു​ഴ (വാ​ർ​ഡ് 10), എ​രു​വേ​ശി (2, 7), കൊ​ള​ച്ചേ​രി (9, 10), പെ​ര​ള​ശേ​രി (3, 18), ഉ​ളി​ക്ക​ൽ (16), ന​ടു​വി​ൽ (17), ചെ​റു​കു​ന്ന് (6), പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഇ​ര​വി​പേ​രൂ​ർ (6), വ​ട​ശേ​രി​ക്ക​ര (6), അ​ടൂ​ർ മു​ൻ​സി​പ്പാ​ലി​റ്റി (2, 3, 13, 14, 15, 16, 17), കോ​യി​പ്രം (17), എ​ഴു​മ​റ്റൂ​ർ (1), മ​ല​യാ​ല​പ്പു​ഴ (12), പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ചാ​ലി​ശേ​രി (എ​ല്ലാ വാ​ർ​ഡു​ക​ളും), ക​പ്പൂ​ർ (എ​ല്ലാ വാ​ർ​ഡു​ക​ളും), തി​രു​മി​റ്റി​ക്കോ​ട് (എ​ല്ലാ വാ​ർ​ഡു​ക​ളും), തൃ​ത്താ​ല (എ​ല്ലാ വാ​ർ​ഡു​ക​ളും), വി​ള​യൂ​ർ (എ​ല്ലാ വാ​ർ​ഡു​ക​ളും), തൃ​ശൂ​ർ ജി​ല്ല​യി​ലെ കൊ​ട​ശേ​രി (4), ശ്രീ​നാ​രാ​യ​ണ​പു​രം (9, 12, 13), മ​റ്റ​ത്തൂ​ർ (6, 7, 14, 15), കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കു​ന്നു​മ്മ​ൽ (1, 2, 3, 9, 11, 12, 13), കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ വെ​സ്റ്റ് എ​ളേ​രി (14), കോ​ട്ട​യം ജി​ല്ല​യി​ലെ പാ​മ്പാ​ടി (18), എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ നോ​ർ​ത്ത് പ​ര​വൂ​ർ മു​ൻ​സി​പ്പാ​ലി​റ്റി (15) എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളേ​യാ​ണ് ക​ണ്ടെ​യ്ൻ​മെ​ൻറ് സോ​ണി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യ​ത്. നി​ല​വി​ൽ ആ​കെ 497 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണ് ഉ​ള്ള​ത്.

From around the web