അസമിൽ ബലാത്സംഗക്കേസ് പ്രതിയെ പൊലീസ് വെടിവെച്ച് കൊന്നു

 
34

അസമിൽ ബലാത്സംഗക്കേസ് പ്രതിയെ പൊലീസ് വെടിവെച്ച് കൊന്നു. കസ്റ്റഡിയിലിരിക്കെ പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് വെടിവെപ്പിൽ പ്രതി കൊല്ലപ്പെട്ടത്.

ഗുവാഹത്തിയിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. പ്രതിയുടെ ആക്രമണത്തിൽ രണ്ട് വനിതാ പൊലീസുകാർക്ക് പരുക്കേൽക്കുകയും ചെയ്തു.

From around the web