സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന സമ്മേളനം 15 മുതൽ 17 വരെ

 
44

കൊൽക്കത്ത: സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന സമ്മേളനം 15 മുതൽ 17 വരെ നടക്കും. കൊൽക്കത്തയിലെ പ്രമോദ് ദാസ് ഗുപ്ത ഭവനിലാണ്‌ സമ്മേളനം.

അന്തരിച്ച പിബി അംഗം നിരുപം സെന്നിന്റെ പേരിലാണ് വേദി. കോവിഡ് സാഹചര്യത്തിൽ പൊതുസമ്മേളനമില്ല. താഴെ തട്ടിലുള്ള എല്ലാ സമ്മേളനങ്ങളും പൂർത്തിയായി.

From around the web