രാജ്യത്ത് 18, 819 പേര്‍ക്ക് കൂടി കൊവിഡ്
Jun 30, 2022, 16:51 IST

രാജ്യത്തെ കഴിഞ്ഞ 24 മണിക്കൂറിനിടെ 18, 819 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 39 പേര്‍ മരിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.16 ശതമാനമായി ഉയര്‍ന്നു. നിലവില്‍ ചികിത്‌സയിലുള്ളവരുടെ എണ്ണം ഒരു ലക്ഷം കടന്നു.
നിലവിൽ ചികിത്സയിലുള്ളത് 1 ,04 ,555 പേരാണ്. ഇത് ആകെ രോഗബാധിതരുടെ 0.24 ശതമാനമാണ്.