വൈദ്യുതി കുടിശ്ശിക എത്രയും വേഗം തീര്‍ക്കണമെന്ന് സര്‍ക്കാരുകളോട് പ്രധാനമന്ത്രി

 
44
 

ന്യൂഡല്‍ഹി: രാജ്യത്തെ വൈദ്യുതി വിതരണ കമ്ബനികള്‍ക്കും വൈദ്യുതി ഉല്‍പ്പാദന കമ്ബനികള്‍ക്കും സംസ്ഥാനങ്ങള്‍ നല്‍കാനുള്ള പണം എത്രയും വേഗം തീര്‍ക്കണമെന്ന് പ്രധാനമന്ത്രി സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. മാസങ്ങളായി കുടിശ്ശിക വരുത്തുന്നത് ഈ സ്ഥാപനങ്ങളുടെ നിലനില്‍പ്പിനെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ചേര്‍ന്ന് 1.3 ലക്ഷം കോടി രൂപയാണ് വൈദ്യുതി വിതരണ കമ്ബനികള്‍ക്ക് നല്‍കാനുള്ളത്. സര്‍ക്കാരുകളുടെ പേയ്മെന്‍റിലെ കാലതാമസം ഈ കമ്ബനികളുടെ വരുമാനത്തെ ബാധിക്കും.

From around the web