ഒമിക്രോൺ ബി.എ4, ബി.എ5 വകഭേദങ്ങൾ കോവിഡ് തരംഗമുണ്ടാക്കില്ലെന്ന് ഐ എം എ

 
13
 

ഒമിക്രോൺ ബി.എ4, ബി.എ5 വകഭേദങ്ങൾ കോവിഡ് തരംഗമുണ്ടാക്കില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ടാസ്ക് ഫോഴ്സ് കോ-ചെയർമാൻ ഡോ. രാജീവ് ജയദേവൻ. എന്നാൽ, ജാഗ്രത കൈവിടരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

സൗത്ത് ആഫ്രിക്കയിൽ ബി.എ 4, ബി.എ 5 വകഭേദങ്ങൾ കോവിഡ് കണക്കുകൾ കൂടാൻ കാരണമായെങ്കിലും പെട്ടെന്നുതന്നെ അത് കുറഞ്ഞു. കൂടാതെ ബി.എ 4, ബി.എ 5 എന്നിവ പുതിയ വൈറസുകളല്ലെന്നും ഇവ ഒമിക്രോൺ വകഭേദത്തിന്‍റെ ഉപവംശങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.

From around the web