2022 ലെ പത്മ പുരസ്‌കാരങ്ങൾ രാഷ്ട്രപതി സമ്മാനിച്ചു
Mar 29, 2022, 15:28 IST

ന്യൂ ഡൽഹി: 2022 ലെ രണ്ട് പത്മ വിഭൂഷൺ, ഒമ്പത് പത്മ ഭൂഷൺ, 54 പത്മ ശ്രീ പുരസ്‌കാരങ്ങൾ രാഷ്ട്രപതി ഭവനിൽ ഇന്നലെ (മാർച്ച് 28, 2022) നടന്ന സിവിൽ ഇൻവെസ്റ്റിച്ചർ ചടങ്ങ്-II-ഇൽ രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ് സമ്മാനിച്ചു.
ഉപരാഷ്ട്രപതി, പ്രധാന മന്ത്രി, ആഭ്യന്തര കാര്യ മന്ത്രി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
പുരസ്‌കാര ജേതാക്കളുടെ പട്ടികയും ഫോട്ടോകളും കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://static.pib.gov.in/WriteReadData/specificdocs/documents/2022/mar/doc202232832201.pdf