മലയാളികള്‍ക്ക് ഓണാശംസകളുമായി രാഹുൽ ഗാന്ധി

 
49

മലയാളികള്‍ക്ക് ഓണാശംസകളുമായി നിരവധി ദേശീയനേതാക്കള്‍ എത്തിയിരുന്നു. വിളവെടുപ്പിന്‍റെ ഉത്സവമാണ് ഓണമെന്നും വിശ്രമമില്ലാതെ വേല ചെയ്യുന്ന കര്‍ഷകരാണ് ഓണക്കാലത്ത് പ്രാധാന്യമുള്ളവരെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വീറ്റില്‍ വ്യക്തമാക്കി.

ഓണത്തിന്‍റെ ഭാഗമാകാന്‍ അനുവദിച്ച കേരളത്തിലെ എല്ലാ ജനങ്ങള്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് ഓരോ മലയാളിക്കും വയനാട് എംപി രാഹുല്‍ ഗാന്ധി ഓണാശംസ നേര്‍ന്നിരിക്കുന്നത്. ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലുമുള്ള മലയാളിക്കും ഓണാശംസകള്‍ നേരുന്നുവെന്നാണ് രാഹുല്‍ ഗാന്ധി ആശംസാ വീഡിയോയിൽ വിശദമാക്കുന്നത്.

From around the web