അ​​​ര്‍​​​ണ​​​ബ് ഗോ​​​സ്വാ​​​മി​​​ക്കെ​​​തിരായ ര​​​ണ്ടു കേ​​​സു​​​ക​​​ള്‍ റ​​​ദ്ദാ​​​ക്കി

 

മും​​​ബൈ: പാ​​​ല്‍​​​ഘ​​​റി​​​ല്‍ ആ​​​ള്‍​​​ക്കൂ​​​ട്ട ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ സ​​​ന്യാ​​​സി കൊ​​​ല്ല​​​പ്പെ​​​ട്ട​​​തി​​​നെ​​​ക്കു​​​റി​​​ച്ച്‌ വി​​​വാ​​​ദ പ്ര​​​സ്താ​​​വ​​​ന ന​​​ട​​​ത്തി​​​യെ​​​ന്ന കേ​​​സി​​​ല്‍ റി​​​പ്പ​​​ബ്ലി​​​ക് ടി​​​വി എ​​​ഡി​​​റ്റ​​​ര്‍-​​​ഇ​​​ന്‍-​​​ചീ​​​ഫ് അ​​​ര്‍​​​ണ​​​ബ് ഗോ​​​സ്വാ​​​മി​​​ക്കെ​​​തിരായ ര​​​ണ്ടു കേ​​​സു​​​ക​​​ള്‍ ബോം​​​ബെ ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക്കിയിരിക്കുന്നു.

ലോ​​​ക്ക് ഡൗ​​​ണ്‍ കാ​​​ല​​​യ​​​ള​​​വി​​​ല്‍ ബാ​​​ന്ദ്ര​​​യി​​​ല്‍ കു​​​ടി​​​യേ​​​റ്റ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ ഒ​​​ത്തു​​​കൂ​​​ടി​​​യ​​​തി​​​നെ​​​ക്കു​​​റി​​​ച്ചും ഗോ​​​സ്വാ​​​മി​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം വൻ വി​​​വാ​​​ദ​​​മാ​​​യി​​​രു​​​ന്നുസൃഷ്ട്ടിച്ചത്. കോ​​​ണ്‍​​​ഗ്ര​​​സ് നേ​​​താ​​​വ് സോ​​​ണി​​​യ​​​ ഗാ​​​ന്ധി​​​ക്കെ​​​തി​​​രേ പ്ര​​​സ്താ​​​വ​​​ന ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും അ​​​ത് അ​​​ക്ര​​​മ​​​ത്തി​​​നു പ്രോ​​​ത്സാ​​​ഹ​​​നം ന​​​ല്കു​​​ന്ന​​​ത​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു എന്നാണ് ജ​​​സ്റ്റീ​​​സ് ഉ​​​ജ്വ​​​ല്‍ ഭു​​​യാ​​​ന്‍, റി​​​യാ​​​സ് ച​​​ഗ്‌​​​ല എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​ന്‍റെ വിലയിരുത്തിയിരിക്കുന്നത്.

From around the web