പഞ്ചാബിൽ പുതിയ ഡിജിപിയായി വിരേഷ്കുമാർ ഭാവ്ര നിയമിതനായി

 
51

പഞ്ചാബ്: സംസ്ഥാനത്തെ പുതിയ ഡിജിപിയായി വിരേഷ്കുമാർ ഭാവ്ര നിയമിതനായി. കഴിഞ്ഞ 100 ദിവസത്തിന് ഉള്ളിൽ പഞ്ചാബിൽ ചുമതലയേൽക്കുന്ന മൂന്നാമത്തെ ഡിജിപിയാണ് വിരേഷ്കുമാർ.

നിലവിലുണ്ടായിരുന്ന പോലീസ് മേധാവി സിദ്ധാർത്ഥ് ചതോപാധ്യായയ്ക്ക് പകരമാണ് വിരേഷ് കുമാർ നിയമിക്കപ്പെട്ടത്. ദിനകർ ഗുപ്ത, പ്രബോദ് കുമാർ എന്നിവരടക്കം യുപിഎസ്സി നിർദേശിച്ച മൂന്നംഗ പട്ടികയിൽ നിന്നാണ് ഇദ്ദേഹത്തെ പഞ്ചാബ് സർക്കാർ തിരഞ്ഞെടുത്തത്.

From around the web