ദീപാവലി ആശംസകൾ നേർന്ന് ദുബൈ ഭരണാധികാരി

 
55
 

ദീപാവലി ആശംസകൾ നേർന്ന് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ട്വിറ്ററിലൂടെയാണ് ദീപാവലി ആഘോഷിക്കുന്നവർക്ക് യു എ ഇ ജനതയുടെ പേരിൽ ഭരണാധികാരി ആശംസ അറിയിച്ചത്.

യുഎഇ സർക്കാറിന്റെ സഹകരണത്തോടെ ദുബൈ, അബൂദബി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിപുലമായ ദീപാവലി ആഘോഷങ്ങൾ പുരോഗമിക്കുകയാണ്.

From around the web