ബഹിരാകാശ മേഖലയിൽ യുഎഇക്ക് സ്റ്റാർട്ടപ് പദ്ധതി ആരംഭിച്ചതായി സ്‌പേസ് ഏജൻസി
Sep 9, 2022, 11:40 IST

ബഹിരാകാശ മേഖലയിൽ സ്റ്റാർട്ടപ്പുകൾ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനു യുഎഇയിൽ പ്രത്യേക പദ്ധതി ആരംഭിച്ചതായി സ്‌പേസ് ഏജൻസി അറിയിച്ചു.
ബഹിരാകാശ മേഖലയുടെ സമഗ്ര വികസനത്തിനായി നേരത്തെ യുഎഇ ബഹിരാകാശ ഏജൻസി 300 കോടി ദിർഹത്തിന്റെ നിക്ഷേപവും വികസന ഫണ്ടും പ്രഖ്യാപിച്ചിരുന്നു.