ചെറുതും അതിവേഗം ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്നതുമായ ചാര്‍ജറുകള്‍ പുറത്തിറക്കാൻ ആപ്പിൾ 

 
ചെറുതും അതിവേഗം ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്നതുമായ ചാര്‍ജറുകള്‍ പുറത്തിറക്കാൻ ആപ്പിൾ


ചെറുതും അതിവേഗം ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്നതുമായ ചാര്‍ജറുകള്‍ ആപ്പിള്‍ പുറത്തിറക്കിയേക്കുമെന്ന് സൂചനകൾ .ആപ്പിളിന്റെ യുഎസ്ബി-സി വാള്‍ ചാര്‍ജറുകളുടെ ചെറിയ പതിപ്പാണ് നിര്‍മിക്കുകയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

അതിവേഗ ചാര്‍ജിങ് സാങ്കേതിക വിദ്യയ്ക്കായി ആപ്പിളിന്റെ ഓര്‍ഡര്‍ ഉടന്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അയര്‍ലണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നവിറ്റാസ് സെമികണ്ടക്ടര്‍ എന്ന സ്ഥാപനം.ഗള്ളിയം നൈട്രൈഡ് അടിസ്ഥാനമാക്കിയുള്ള നവിറ്റാസിന്റെ ഗാന്‍ഫാസ്റ്റ് (GaNFast) എന്ന സാങ്കേതികവിദ്യ ആഗോള വിപണിയില്‍ ലഭ്യമായ പല ജനപ്രിയ ഫാസ്റ്റ് ചാര്‍ജറുകളിൽ ഉപയോഗിച്ചിരിക്കുന്നത് .

From around the web