ഡോ. ഇഗ്‌നോസ് സെമൽവീസിന് ആദരവുമായി ഗൂഗിൾ ഡൂഡിൽ

ലോകം മുഴുവൻ ഭീതി പടർത്തി കൊറോണ വൈറസ് പടർന്നു പിടിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ വിദഗ്ദർ ഒന്നാകെ ആവശ്യപ്പെടുന്നത് വ്യക്തി ശുചിത്വം പാലിക്കുക എന്നതാണ്. കൃത്യമായ രീതിയിൽ കൈകൾ വൃത്തിയായി സൂക്ഷിക്കുന്ന പക്ഷം വൈറസ് പടരുന്നത് നല്ലൊരു ശതമാനം തടയാൻ കഴിയും. എന്നാൽ, കൈകൾ വൃത്തിയാക്കുന്നതിലൂടെ വൈറസ് വ്യാപനവും മറ്റ് കീടാണുക്കൾ ശരീരത്തിൽ കടക്കുന്നത് തടയാൻ കഴിയും എന്ന് കണ്ടെത്തിയത് ഹംഗേറിയൻ ഡോക്ടറും ശാസ്ത്രജ്ഞനുമായ ഡോ. ഇഗ്നോസ് സെമൽവീസാണ്. ഇന്ന് ഗൂഗിൽ ഡൂഡിലിൽ ഇദ്ദേഹത്തിന് ആദരം അർപ്പിച്ചുകൊണ്ടുള്ള വീഡിയോയും
 
ഡോ. ഇഗ്‌നോസ് സെമൽവീസിന് ആദരവുമായി ഗൂഗിൾ ഡൂഡിൽ

ലോകം മുഴുവൻ ഭീതി പടർത്തി കൊറോണ വൈറസ് പടർന്നു പിടിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ വിദഗ്ദർ ഒന്നാകെ ആവശ്യപ്പെടുന്നത് വ്യക്തി ശുചിത്വം പാലിക്കുക എന്നതാണ്. കൃത്യമായ രീതിയിൽ കൈകൾ വൃത്തിയായി സൂക്ഷിക്കുന്ന പക്ഷം വൈറസ് പടരുന്നത് നല്ലൊരു ശതമാനം തടയാൻ കഴിയും. എന്നാൽ, കൈകൾ വൃത്തിയാക്കുന്നതിലൂടെ വൈറസ് വ്യാപനവും മറ്റ് കീടാണുക്കൾ ശരീരത്തിൽ കടക്കുന്നത് തടയാൻ കഴിയും എന്ന് കണ്ടെത്തിയത് ഹംഗേറിയൻ ഡോക്ടറും ശാസ്ത്രജ്ഞനുമായ ഡോ. ഇഗ്നോസ് സെമൽവീസാണ്. ഇന്ന് ഗൂഗിൽ ഡൂഡിലിൽ ഇദ്ദേഹത്തിന് ആദരം അർപ്പിച്ചുകൊണ്ടുള്ള വീഡിയോയും ചിത്രവുമാണുള്ളത്.

അണുബാധ തടയലിന്റെ പിതാവ് എന്നാണ് ഡോ. ഇഗ്നാസ് സെമൽവീസിനെ അറിയപ്പെടുന്നത്. കൈകളുകുന്നതിന്റെ ശാസ്ത്രീയ വശം. അതുവഴി ആരോഗ്യ മേഖലയിൽ ഇതിന്റെ ഗുണവും ഏറ്റവും ആദ്യം തിരിച്ചറിഞ്ഞതും ഡോ. ഇഗ്നാസ് സെമൽവീസാണ്.

From around the web