ജെഎൻയു അക്രമത്തിൽ പങ്കെടുത്ത വ്യക്തികളെ കുറിച്ച് ഗൂഗിളിന്റെ പക്കലുള്ള വിവരങ്ങൾ നൽകാൻ കോടതി ഉത്തരവ് വേണമെന്ന് ഗൂഗിൾ

 
x

2020 ജനുവരിയിലെ ജെഎൻയു അക്രമത്തിൽ പങ്കെടുത്ത വ്യക്തികളെ കുറിച്ച് ഗൂഗിളിന്റെ പക്കലുള്ള വിവരങ്ങൾ നൽകാൻ കോടതി ഉത്തരവ് വേണമെന്ന് ഗൂഗിൾ നിലപാട് അറിയിച്ചു. ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് നൽകിയ കത്തിന് മറുപടിയായാണ് ഗൂഗിൾ ഇത്തരത്തിൽ പ്രതികരിച്ചത്. 2 വാട്‌സാപ്പ് ഗ്രൂപ്പുകളിലായി 33 പേരുടെ വിവരങ്ങളാണ് വാട്‌സാപ്പിനോടും ഗൂഗിളിനോടും പൊലീസ് ആവശ്യപ്പെട്ടത്.

'യൂണിറ്റി എഗൈനസ്റ്റ് ലെഫ്റ്റ്', ഫ്രണ്ട്‌സ് ഓഫ് ആർ.എസ്.എസ്' എന്നീ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ ഫോട്ടോകളും വീഡിയോകളും മെസേജുകളും പങ്കുവച്ച ആൾക്കാരുടെ വിവരങ്ങളാണ് പൊലീസ് ആവശ്യപ്പെട്ടത്. 

From around the web