ട്വിറ്റര്‍ പ്രതിനിധികളോട് ഹാജരാകാന്‍ ഐ.ടി പാർലമെൻററികാര്യ ഉപസമിതി
Jun 16, 2021, 10:02 IST

ട്വിറ്റര്‍ പ്രതിനിധികളോട് ഹാജരാകാന്‍ ഐ.ടി പാർലമെൻററികാര്യ ഉപസമിതി നിർദേശിച്ചു. കോൺഗ്രസ് എം.പി ശശി തരൂർ അധ്യക്ഷനായിട്ടുള്ള ഐ.ടി പാർലമെൻററികാര്യ ഉപസമിതി വെള്ളിയാഴ്ചയാണ് യോഗം ചേരുക.
ഐ.ടി മാർഗനിർദേശം പുറത്ത് വന്ന സാഹചര്യത്തിൽ സമൂഹമാധ്യമങ്ങളും സർക്കാരും തമ്മിലെ ബന്ധം വഷളാകുന്ന സാഹചര്യത്തിലാണ് യോഗം ചെരാൻ തീരുമാനിച്ചത്. ഐ.ടി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരോടും യോഗത്തിൽ ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്.