ജാവയുടെ ബിഎസ് 6 ബൈക്കുകള്‍ വിപണിയില്‍ അവതരിപ്പിച്ചു

ജാവയുടെ ബിഎസ് 6 പാലിക്കുന്ന ജാവ, ജാവ ഫോര്ട്ടി ടു ബൈക്കുകള് വിപണിയില് അവതരിപ്പിച്ചു. 1960 കളിലെ പഴയ ജാവയെ അനുസ്മരിപ്പിക്കുന്ന രൂപഭാവങ്ങളോടെയാണ് ജാവയുടെ രണ്ടാം വരവ്. പഴയ ക്ലാസിക് ടൂ സ്ട്രോക്ക് എന്ജിന് സമാനമായി ട്വിന് എക്സ്ഹോസ്റ്റ് ആണ് പുതിയ ജാവകളുടെ പ്രധാന ആകര്ഷണം. 293 സിസി, സിംഗിള് സിലിണ്ടര്, 4 സ്ട്രോക്ക്, ലിക്വിഡ് കൂള്ഡ് എന്ജിനാണ് ജാവ, ജാവ 42 മോഡലുകള് ഉപയോഗിക്കുന്നത്. പുതിയ പതിപ്പിന് Rs 5,000 രൂപ മുതൽ Rs 9,928
 
ജാവയുടെ ബിഎസ് 6 ബൈക്കുകള്‍ വിപണിയില്‍ അവതരിപ്പിച്ചു

ജാവയുടെ ബിഎസ് 6 പാലിക്കുന്ന ജാവ, ജാവ ഫോര്‍ട്ടി ടു ബൈക്കുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. 1960 കളിലെ പഴയ ജാവയെ അനുസ്‍മരിപ്പിക്കുന്ന രൂപഭാവങ്ങളോടെയാണ് ജാവയുടെ രണ്ടാം വരവ്. പഴയ ക്ലാസിക് ടൂ സ്ട്രോക്ക് എന്‍ജിന് സമാനമായി ട്വിന്‍ എക്സ്ഹോസ്റ്റ് ആണ് പുതിയ ജാവകളുടെ പ്രധാന ആകര്‍ഷണം.

293 സിസി, സിംഗിള്‍ സിലിണ്ടര്‍, 4 സ്‌ട്രോക്ക്, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ജാവ, ജാവ 42 മോഡലുകള്‍ ഉപയോഗിക്കുന്നത്. പുതിയ പതിപ്പിന് Rs 5,000 രൂപ മുതൽ Rs 9,928 രൂപ വരെ ജാവ, ജാവ 42 മോഡലുകളുടെ വില വർദ്ധിപ്പിച്ചു 2020 ജാവയുടെ സിംഗിൾ ചാനൽ എബിഎസ് പ്രാരംഭ വില Rs 1.64 ലക്ഷത്തിൽ നിന്ന് Rs 1.73 ലക്ഷമായും, ഡ്യുവൽ ചാനൽ എബിഎസ് മോഡലിന്റെ വില Rs 1.73 ലക്ഷത്തിൽ നിന്ന് 1.82 ലക്ഷമായും ഉയർന്നു.

From around the web