വാട്സ്ആപ്പിന് പകരകാരനായി പുതിയ മെസ്സേജിങ് ആപ്ലിക്കേഷൻ

 
വാട്സ്ആപ്പിന് പകരകാരനായി പുതിയ മെസ്സേജിങ് ആപ്ലിക്കേഷൻ


സൗദിയിൽ വാട്സ്ആപ്പിന് പകരകാരനായി പുതിയ മെസ്സേജിങ് ആപ്ലിക്കേഷൻ എത്തുന്നു. പൂർണ്ണമായും രാജ്യത്തിനകത്ത് വെച്ച് തന്നെ നിയന്ത്രിക്കപ്പെടും വിധമാണ് ആപ്ലിക്കേഷൻ ഒരുക്കിയിരിക്കുന്നത്. ഉയർന്ന സുരക്ഷയും സ്വകാര്യതയും ഉറപ്പുവരുത്തുന്നതാണ് പുതിയ ആപ്ലിക്കേഷനെന്ന് അധികൃതർ പറയുകയുണ്ടായി. നിലവിൽ ഉപയോഗത്തിലുള്ള വാട്സ്ആപ്പ് പോലുള്ള വിദേശ കമ്പനികളുടെ സേവനങ്ങൾ പരിപമിതപ്പെടുത്തുകയും, രഹസ്യ സ്വഭാവമുള്ളതും, തന്ത്രപ്രധാനമായതുമായ വിവരങ്ങൾ സൗദിക്കകത്ത് തന്നെ സുരക്ഷിതമായി കൈകാര്യം ചെയ്യുന്ന രീതിയിലേക്ക് മാറ്റുകയുമാണ് ഇതിന്റെ ലക്ഷ്യം എന്നത്.

From around the web