ബജറ്റ് ഫോണുകളുമായി ഓപ്പോ

 
ബജറ്റ് ഫോണുകളുമായി ഓപ്പോ

ഡൽഹി; ഫൈന്‍ഡ് എക്‌സ് 2 സീരീസ് ഈ മാസം അവസാനം ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കുന്നതിനിടയില്‍ മറ്റു മൂന്നു ബജറ്റ് ഫോണുകള്‍ പുറത്തിറക്കാന്‍ ഓപ്പോയുടെ ശ്രമം. രണ്ട് സ്മാര്‍ട്ട്‌ഫോണുകളായ എ 12, എ 52 എന്നിവ ഇതിനകം ഇന്ത്യക്ക് പുറത്ത് വിപണിയിലെത്തിയിട്ടുണ്ട്. എന്നാല്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍, എ 11 കെ പുതിയതാണ്. മൂന്ന് സ്മാര്‍ട്ട്‌ഫോണുകളും അടുത്ത ആഴ്ച്ച തന്നെ ഇന്ത്യയില്‍ ഉടൻ വിപണിയിലെത്തുമെന്നാണ് കിട്ടുന്ന വിവരം.

From around the web