6000 എംഎഎച്ച് ബാറ്ററി പവറുമായി സാംസങ്ങ് ഗ്യാലക്സി എം21 വിപണിയിൽ എത്തി

ഡൽഹി: ഏറ്റവും പുതിയ സ്മാര്ട്ട്ഫോണ് സാംസങ് ഗ്യാലക്സി എം 21 ഇന്ത്യയില് എത്തി. എം 21 ന്റെ പ്രധാന സവിശേഷതകളില് 48 മെഗാപിക്സല് ലെന്സ് അടിസ്ഥാനമാക്കിയുള്ള ട്രിപ്പിള് റിയര് ക്യാമറയും ശക്തമായ 6000 എംഎഎച്ച് ബാറ്ററിയുമയാണ് സ്മാർട്ഫോൺ ഇന്ത്യയിൽ എത്തിയിരിക്കുന്നത്. 4/64 ജിബി, 6/128 ജിബി എന്നീ രണ്ട് മെമ്മറി വേരിയന്റുകളിലാണ് ഗ്യാലക്സി എം 21 വരുന്നത്. ആമസോണ്.ഇന്, സാംസങ് ഡോട്ട് കോം എന്നിവയിലൂടെയും മാര്ച്ച് 23 മുതല് തിരഞ്ഞെടുത്ത റീട്ടെയില് സ്റ്റോറുകള് വഴിയും വാങ്ങാം.
 
6000 എംഎഎച്ച് ബാറ്ററി പവറുമായി സാംസങ്ങ് ഗ്യാലക്സി എം21 വിപണിയിൽ എത്തി

 

ഡൽഹി: ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ സാംസങ് ഗ്യാലക്സി എം 21 ഇന്ത്യയില്‍ എത്തി. എം 21 ന്റെ പ്രധാന സവിശേഷതകളില്‍ 48 മെഗാപിക്സല്‍ ലെന്‍സ് അടിസ്ഥാനമാക്കിയുള്ള ട്രിപ്പിള്‍ റിയര്‍ ക്യാമറയും ശക്തമായ 6000 എംഎഎച്ച് ബാറ്ററിയുമയാണ് സ്മാർട്ഫോൺ ഇന്ത്യയിൽ എത്തിയിരിക്കുന്നത്.

4/64 ജിബി, 6/128 ജിബി എന്നീ രണ്ട് മെമ്മറി വേരിയന്റുകളിലാണ് ഗ്യാലക്സി എം 21 വരുന്നത്. ആമസോണ്‍.ഇന്‍, സാംസങ് ഡോട്ട് കോം എന്നിവയിലൂടെയും മാര്‍ച്ച് 23 മുതല്‍ തിരഞ്ഞെടുത്ത റീട്ടെയില്‍ സ്റ്റോറുകള്‍ വഴിയും വാങ്ങാം.

ഗ്യാലക്സി എം21 4/64 ജിബി മെമ്മറി വേരിയന്റിന് 12,999 രൂപയ്ക്ക് വില്‍പ്പനയ്ക്കെത്തുമെന്ന് കമ്പനി അറിയിച്ചു. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി + ഇന്‍ഫിനിറ്റിയു ഡിസ്പ്ലേയാണ് സ്മാര്‍ട്ട്ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള എക്സിനോസ് 9611 ഒക്ടാ കോര്‍ പ്രോസസറാണ് ഈ ഉപകരണത്തിലുള്ളത്, രണ്ടാമത്തെ വേരിയന്റില്‍ 6 ജിബി റാമും 128 ജിബി സ്റ്റോറേജും ഉണ്ട്.

From around the web