സാംസങ് ഗാലക്‌സി എസ്  സീരീസ്   സ്മാര്‍ട്‌ഫോണ്‍ പുറത്തിറങ്ങുന്ന തീയ്യതി ഔദ്യോഗികമായി പ്രഖ്യാപിച്ചു

 
സാംസങ് ഗാലക്‌സി എസ്  സീരീസ്   സ്മാര്‍ട്‌ഫോണ്‍ പുറത്തിറങ്ങുന്ന തീയ്യതി ഔദ്യോഗികമായി പ്രഖ്യാപിച്ചു


സാംസങ് ഗാലക്‌സി എസ് 21 സ്മാര്‍ട്‌ഫോണ്‍ പുറത്തിറങ്ങുന്ന തീയ്യതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജനുവരി 14-നാണ് ഫോണ്‍ പുറത്തിറക്കുക.'വെല്‍കം ടു ദി എവരിഡേ എപിക്' എന്ന ടാഗ് ലൈനിലാണ് പുതിയ ഗാലക്‌സി അണ്‍പാക്ക്ഡ് പരിപാടി നടത്തുന്നത്.

ഇന്ത്യന്‍ സമയം വൈകീട്ട് 8.30 നാണ് പരിപാടി.സാംസങിന്റെ പുതിയ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്‌ഫോണ്‍ പരമ്പരയില്‍ ഗാലക്‌സി എസ് 21, ഗാലക്‌സി എസ്21 പ്ലസ്, ഗാലക്‌സി എസ്21 അള്‍ട്ര എന്നീ മോഡലുകള്‍ ആയിരിക്കും ഉണ്ടാവുക .ഉയര്‍ന്ന ക്യാമറ സൗകര്യങ്ങളും മികച്ച സോഫ്റ്റ് വെയര്‍ ഹാര്‍ഡ് വെയര്‍ സൗകര്യവും ഉള്‍പ്പെടുത്തിയാവും സാംസങ് ഗാലക്‌സി എസ് 201 അള്‍ട്ര എത്തുക.

From around the web