ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കൂടി നിരോധിക്കാൻ കേന്ദ്രസർക്കാർ

 
d

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കൂടി നിരോധിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കായി ഏർപ്പെടുത്തിയ മാർഗനിർദേശം അനുസരിക്കാത്ത സാഹചര്യത്തിലാണ് ഈ പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്താനൊരുങ്ങുന്നത്

മെയ് 25 വരെയാണ് മാർഗനിർദേശങ്ങൾ അനുസരിക്കാൻ നൽകിയിരുന്ന സമയപരിധി. വാട്‌സാപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളൊന്നും നിർദേശങ്ങൾ പാലിക്കാൻ തയ്യാറായിട്ടില്ല. ഇതോടെയാണ് നാളെ മുതൽ ഇവക്ക് വിലക്കേർപ്പെടുത്തുമെന്ന ആശങ്ക ഉയരുന്നത്.

From around the web