ചി​ക്കു​ന്‍ ഗുനിയയുടെ പിടിയിൽ കം​ബോ​ഡി​യ 

 
ചി​ക്കു​ന്‍ ഗുനിയയുടെ പിടിയിൽ കം​ബോ​ഡി​യ

നോം​പെ​ന്‍ : തെ​ക്കു കി​ഴ​ക്ക​ന്‍ ഏ​ഷ്യ​ന്‍ രാ​ജ്യ​മാ​യ കം​ബോ​ഡി​യ​യി​ല്‍ ചി​ക്കു​ന്‍ ഗു​നി​യ പ​ട​രു​ന്നു. 12 പ്ര​വി​ശ്യ​ക​ളി​ലാ​ണ് രോ​ഗം റി​പ്പോ​ര്‍​ട്ട് ചെയ്തിരിക്കുന്നത്. ജൂ​ണ്‍​ മു​ത​ല്‍ ഇ​ന്ന​ലെ വ​രെ ആ​യി​ര​ത്തി​ല​ധി​കം പേ​ര്‍​ക്കു രോ​ഗം ബാധിച്ചതായി റിപ്പോർട്ട് ചെയ്തിരിക്കുകയാണ്.

കം​ബോ​ഡി​യ​യി​ല്‍ 1961 ലാ​ണ് ആ​ദ്യ​മാ​യി ഈ ​രോ​ഗം റി​പ്പോ​ര്‍​ട്ട് ചെയുന്നത്. പി​ന്നീ​ട് 2011ലും ​രോ​ഗം പ​ട​ര്‍​ന്നു​പി​ടി​ച്ചു. ഈ​ഡി​സ് കൊ​തു​കു​ക​ളാ​ണ് മ​നു​ഷ്യ​രി​ലേ​ക്ക് വൈ​റ​സ് പ​ക​ര്‍​ത്തു​ന്ന​ത്.

From around the web